Book Name in English : Nadappaathakal
ജീവിതത്തിലെ മറക്കാനാവാത്ത കുറേ നിമിഷങ്ങള്‍ മധുരമായി പറയുന്ന ഈ ഓര്‍മ്മക്കുറിപ്പുകള്‍ അസുലഭമായ ഒരനുഭൂതിയാണ് വായനക്കാര്‍ക്ക് സമ്മാനിക്കുന്നത്. താന്‍ കണ്ട മുഖങ്ങള്‍, സംഭവങ്ങള്‍, അനുഭവങ്ങള്‍...അടുക്കിവെച്ച് പറയുന്ന ഈ കൃതി അതിന്റെ രചനാരീതികൊണ്ട് അതീവഹൃദ്യമായിത്തീര്‍ന്നിരിക്കുന്നു.Write a review on this book!. Write Your Review about നടപ്പാതകള്‍ Other InformationThis book has been viewed by users 2037 times