Book Name in English : Nandadevi- Mattoru Himalayam
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പര്‍വതമായ നന്ദാദേവിയിലേക്ക് നടത്തിയ യാത്രയുടെ അനുഭവമാണ് ഈ പുസ്തകം. ഇന്ത്യന്‍ ഹിമാലയഗിരികളില്‍ ആരോഹകരുടെ പേടിസ്വപ്‌നമായ ഈ പര്‍വതത്തെ സാഹസികതയുടെ ഇന്ത്യന്‍ പരിശീലനകേന്ദ്രമെന്ന് എഡ്മണ്ട് ഹിലാരി വിശേഷിപ്പിച്ചിട്ടുണ്ട്. നിത്യവിസ്മയമായ നന്ദാദേവിയിലേക്കുള്ള യാത്ര.Write a review on this book!. Write Your Review about നന്ദാദേവി- മറ്റൊരു ഹിമാലയം Other InformationThis book has been viewed by users 1688 times