Image of Book നാട്യകല താളം നട്ടുവം
  • Thumbnail image of Book നാട്യകല താളം നട്ടുവം
  • back image of നാട്യകല താളം നട്ടുവം

നാട്യകല താളം നട്ടുവം

ISBN : 9789355492739
Language :Malayalam
Edition : 2022
Page(s) : 130
Condition : New
no ratings yet, be the first one to rate this !

Book Name in English : Natyakala Thalam Nattuvam

സൂക്ഷ്മതയാണ് പി.ജിയുടെ ബൗദ്ധികതയുടെ കാതൽ. അന്വേഷണവ്യഗ്രനായ കലാകാരന്റെ ഉൾപ്പൊരുൾ ഈ പുസ്തകത്തിന്റെ ഓരോ താളിനെയും സമ്പന്നമാക്കുന്നു. ഗാഢമായ വായന, മനനം, നിരീക്ഷണം, കാണാവുന്നതും കേൾക്കാവുന്നതുമായ കലകളെ ഉൾക്കൊണ്ട് താരതമ്യപഠനം തുടങ്ങി സകലകലാവല്ലഭത്വത്തിന്റെ സമ്പൂർണ്ണനിദർശനങ്ങൾ ഈ പുസ്തകത്തിന്റെ അലങ്കാരവും ആകർഷണീയതയുമാകുന്നു.
– ഡോ.എൻ.പി. വിജയകൃഷ്ണൻ

നാട്യകല: സിദ്ധാന്തവും പ്രയോഗവും, നാട്യകല: അഭിനയപാഠം എന്നീ ‘നാട്യകല’ പരമ്പരയുടെ തുടർച്ചയായ ഈ കൃതി നൃത്തപഠനത്തിന്റെ പരിശീലനപാഠങ്ങളാണ്.
നൃത്തകല അഭ്യസിക്കുന്നവർക്കും അഭ്യസിപ്പിക്കുന്നവർക്കും അനിവാര്യമായ പുസ്തകം.
Write a review on this book!.
Write Your Review about നാട്യകല താളം നട്ടുവം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 284 times

Customers who bought this book also purchased