Image of Book ഞാ‌ന്‍ കണ്ട അമേരിക്ക
  • Thumbnail image of Book ഞാ‌ന്‍ കണ്ട അമേരിക്ക
  • back image of ഞാ‌ന്‍ കണ്ട അമേരിക്ക

ഞാ‌ന്‍ കണ്ട അമേരിക്ക

Publisher :Dolphin Books
ISBN : 9788192126333
Language :Malayalam
Edition : 2014
Page(s) : 150
Condition : New
4 out of 5 rating, based on 1 review(s)

Book Name in English : Njaan Kanda America

മഞ്ഞുമലകളും ഹരിത താഴ്വരകളും , നിറഞ വിന്റര്‍ പാര്‍ൿ , ചരിത്രമുറങ്ങുന്ന റോക്കി മൗണ്ടനുകളും ,സ്വര്‍ണ്ണ ഖനികളും , മൂന്നു വെള്ച്ചാട്ടങ്ങള്‍ ഒരുമിച്ച നയാഗ്ര.ആഡ്യത്ത്വം കൈവിടാത്ത നഗരമായ ബോസ്റ്റ‌ന്‍ , തലസ്ഥാനമായ വാഷിങ്ടണ്‍ ഡി സി , അംബരചുമ്പികളുടെ നഗരമായ ന്യൂയോര്‍ക്ക്,റെഡ് ഇ‌ന്‍ഡ്യ‌ന്‍സിന്റെ ചരിത്രം ഓര്‍മപ്പെടുത്തുന്ന കൊളറാഡോ സംസ്ഥാനം തുടങ്ങിയ വൈവെധ്യമാര്‍ന്ന ഭാഗത്തേക്ക് വായനക്കാരുടെ കാഴ്ചയെ നയിക്കുന്ന യാത്രാവിവരണ ഗ്രന്ഥം. മനസ്സില്‍ ചിത്രം തെളിയുന്ന വായനാനുഭവം തരുന്ന അധ്യായങ്ങള്‍.

Write a review on this book!.
Write Your Review about ഞാ‌ന്‍ കണ്ട അമേരിക്ക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1847 times

Customers who bought this book also purchased