Image of Book ഒറോത
  • Thumbnail image of Book ഒറോത
  • back image of ഒറോത

ഒറോത

Language :Malayalam
Page(s) : 80
Condition : New
5 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Orotha

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവല്‍
തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിന് മീനച്ചിലാറിലൂടെ ഒഴുകിവന്ന പെണ്ണ് അവള്‍ ദു:ഖമായിരുന്നു അവള്‍ കരുത്തായിരുന്നു. ഒറോത സ്നേഹവും ത്യാഗവുമായിരുന്നു. ഒറോതയിലൂടെയാണ് ചെമ്പേരിയുടെ ഉയര്‍ച്ചയുടെ കഥ തുടങ്ങുന്നത്. മൂടല്‍മഞ്ഞിന്റെ പുതപ്പിന്‍ കീഴില്‍ മലകളുടെ അടിവാരത്തില്‍, പുഴയുടെ തീരങ്ങളില്‍ വന്യമൃഗങ്ങള്‍ ഇരതേടിയലഞ്ഞിരുന്ന ചെമ്പേരിയില്‍ പ്രകാശനം പരന്നതിന്റെ കഥ.....
Write a review on this book!.
Write Your Review about ഒറോത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 960 times

Customers who bought this book also purchased