Book Name in English : Oru Rishiyute Koote
ഒരു മതാചാര്യനായുള്ള സ്വാമി വിവേകാനന്ദന്റെ ഉജ്ജ്വലവിജയം കണ്ണഞ്ചിപ്പിക്കുന്നതാണ്. സ്വാമി വിവേകാനന്ദനുമായി സംഭാഷണംചെയ്ത നാലു പേരുടെ കുറിപ്പുകളാണ് ഈ പുസ്തകം. അവര്‍ക്ക് അദ്ദേഹവുമായി അടുത്തിടപഴകാന്‍ കഴിഞ്ഞു. അവര്‍ സ്വാമിജിയുമായി സര്‍വ്വവിഷയങ്ങളും ചര്‍ച്ചചെയ്യുന്നതു നാം കാണുന്നു.Write a review on this book!. Write Your Review about ഒരു ഋഷിയുടെ കൂടെ Other InformationThis book has been viewed by users 620 times