Book Name in Malayalam : ഒരു സഖാവിന്റെ വിപ്ളവാന്വേഷണങ്ങള്‍
സ്വന്തം ജീവിതത്തെ ധീരതയുടെയും ത്യാഗത്തിന്റെയും ഇതിഹാസമാക്കി മാറ്റിയ ഒരുകൂട്ടം പൂര്‍വ പിതാക്കള്‍ . ഇന്നിന്റെ പ്രായോഗികരാഷ്ട്രീയത്തോട് സന്ധിചെയ്യാന്‍ വിസമ്മതിയ്ക്കുന്ന ഒരു സഖാവ് അവരുടെ പോരാട്ടവീഥിയിലൂടെ നടത്തുന്ന മായാസഞ്ചാരമാണീ കൃതി. ഇത് പകര്‍ന്നു നല്‌കുന്ന അനുഭവത്തിന്റെ തീയും തണുപ്പും നോവല്‍ വായനയില്‍ നിങ്ങളുടെ ശരിയന്വേഷണങ്ങളില്‍ തുടര്‍ന്നും മുന്നോട്ടുപോകേണ്ട ശരിയെ അടയാളപ്പെടുത്തുക മാത്രമല്ല, പ്രതിസന്ധികളില്‍ ആത്മാര്‍ത്ഥമായ കൂട്ടാവുകയും ചെയ്യും Write a review on this book!. Write Your Review about Oru sakhavinte viplavanveshanangal Other Information This book has been viewed by users 1223 times