Image of Book പകിടപന്ത്രണ്ട്
  • Thumbnail image of Book പകിടപന്ത്രണ്ട്

പകിടപന്ത്രണ്ട്

ISBN : 9788122609509
Language :Malayalam
Page(s) : 110
Condition : New
no ratings yet, be the first one to rate this !

Book Name in English : Pakida panthrand

റാം മനോഹര്‍ ലോഹ്യയുടെ സാമൂഹികരാഷ്ട്രീയ വീക്ഷണം സോഷ്യലിസത്തിലേക്കു പ്രചോദിപ്പിച്ച് വിപ്ലവകാരികളുടെ ദിനരാത്രങ്ങള്‍ തികച്ചും ഗഹനസുന്ദരമായ ഭാഷയില്‍ അവതരിപ്പിക്കുന്ന ഈ നോവല്‍ സാമൂഹിക സമത്വത്തിനുവേണ്ടി ഉള്ളും ഉടലും നൊന്തു പണിയെടുത്ത മനുഷ്യര്‍ക്കുള്ള സ്മാരകമാണ് . രാഷ്ട്രീയം പ്രമേയമായി വരുന്ന ആത്മകഥാസ്പര്‍ശിയായ ശക്തമായ നോവല്‍.
Write a review on this book!.
Write Your Review about പകിടപന്ത്രണ്ട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1074 times

Customers who bought this book also purchased