Image of Book ഒരു പരമരഹസ്യത്തിൻ്റെ ഓർമ്മയ്ക്ക്‌
  • Thumbnail image of Book ഒരു പരമരഹസ്യത്തിൻ്റെ ഓർമ്മയ്ക്ക്‌
  • back image of ഒരു പരമരഹസ്യത്തിൻ്റെ ഓർമ്മയ്ക്ക്‌

ഒരു പരമരഹസ്യത്തിൻ്റെ ഓർമ്മയ്ക്ക്‌

ISBN : 9789359622064
Language :Malayalam
Edition : 2024
Page(s) : 96
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 133.00

Book Name in English : Paramarahasyathinte Ormakku

പ്രാന്തവത്കരിക്കപ്പെട്ടവരും അതിസാധാരണക്കാരുമായ സ്ത്രീകളുടെ അസാധാരണജീവിതങ്ങളെ പകര്‍ത്തിയെഴുതിയ പതിനൊന്നു കഥകളുടെ സമാഹാരം. സ്‌ത്രൈണമായ കാഴ്ചകളുടെ സൂക്ഷ്മതയും ആഴവും ഈ കഥകളില്‍ വെളിപ്പെടുന്നു. ചെറുതും വലുതുമായ സംഭവങ്ങളെ ജീവിതയാത്രയോടു ചേര്‍ത്ത് കോര്‍ത്തെടുക്കുന്ന അന്യാദൃശമായ ആഖ്യാനപാടവം ഇവിടെ കാണാം. സ്ത്രീയുടെ ഹൃദയരഹസ്യങ്ങളുടെ വാതില്‍ തുറക്കുമ്പോള്‍ വെളിപ്പെടുത്തുന്ന കാഴ്ചകളും സുഗന്ധങ്ങളും ദുര്‍ഗ്ഗന്ധങ്ങളും നിറയുന്നതാണ് ഈ കഥകള്‍.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സാറാ ജോസഫിന്റെ ശ്രദ്ധേയമായ കഥാസമാഹാരം
Write a review on this book!.
Write Your Review about ഒരു പരമരഹസ്യത്തിൻ്റെ ഓർമ്മയ്ക്ക്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 77 times

Customers who bought this book also purchased