Book Name in English : Pazhassi Raja
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പോരാടി വീരമൃത്യു വരിച്ച ധീരദേശാഭിമാനിയാണ് പഴശ്ശിരാജ. ഇന്ത്യന്‍ സ്വതന്ത്ര്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച അനേകം സ്വതന്ത്ര്യസമരസേനാനികള്‍ക്ക് ആദ്യകാല മാത്യകയായിരുന്നു അദ്ദേഹം. ധീരതയുടെ പര്യായമായ വീരയോദ്ധാവിന്റെ ജീവിതകഥ.Write a review on this book!. Write Your Review about പഴശ്ശിരാജ Other InformationThis book has been viewed by users 3758 times