Book Name in English : Pookkunnashokam
ഈ സമാഹാരത്തില്‍ എന്റെ മനസ്സു നിറഞ്ഞ ഒരുപാടു ബിംബങ്ങള്‍ കാണുകയുണ്ടായി ബിംബങ്ങളൊക്കെ ധന്യമാണ്. പനിനീര്‍ച്ചുവപ്പുമുതല്‍ ഏകാന്തം വരെ കവിത വിജയിക്കുണ്ട്. കവിക്ക് ലിംഗഭേദമോ മറ്റുള്ള ഭേദഭാവങ്ങളോ ഇല്ല. കവി കവിതന്നെ പ്രിയദര്‍ശിനി പ്രിയ കവി തന്നെ. Write a review on this book!. Write Your Review about പൂക്കുന്ന ശോകം Other InformationThis book has been viewed by users 761 times