Image of Book പബ്ജിയും ബജിയും
  • Thumbnail image of Book പബ്ജിയും ബജിയും
  • back image of പബ്ജിയും ബജിയും

പബ്ജിയും ബജിയും

Publisher :Green Books
ISBN : 9789393596246
Language :Malayalam
Edition : 2022
Page(s) : 90
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 115.00
Rs 109.00

Book Name in English : Pubjiyum Bajiyum

ഒരു ഗ്രാമവും അവിടെ നടക്കുന്ന സംഭവങ്ങളും രസകരമായി അവതരിപ്പിക്കുമ്പോള്‍ തെളിയുന്ന നര്‍മ്മമാണ് ഇക്കഥാസമാഹാരത്തിന്‍റെ കാതല്‍. കഥാകാരന്‍റെ ചുറ്റുപാടുമുള്ള കഥാപാത്രങ്ങള്‍ക്ക് അക്ഷരങ്ങളിലൂടെ ജീവന്‍ നല്‍കുമ്പോള്‍ കാര്യവും കാരണവും ചോദ്യവും ഉത്തരവും കഥാഗതിയെ ഹാസ്യോല്‍പ്പത്തിയുടെ വിജയഗാഥയാക്കിത്തീര്‍ക്കുന്നു. ഊറിയൂറി ചിരിക്കാവുന്ന കഥകള്‍.
Write a review on this book!.
Write Your Review about പബ്ജിയും ബജിയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 892 times

Customers who bought this book also purchased