Image of Book സബര്‍മതി ദൂരെയാണ്
  • Thumbnail image of Book സബര്‍മതി ദൂരെയാണ്
  • back image of സബര്‍മതി ദൂരെയാണ്

സബര്‍മതി ദൂരെയാണ്

Publisher :DC Books
ISBN : 9789352829132
Language :Malayalam
Edition : 2020
Page(s) : 80
Condition : New
3 out of 5 rating, based on 14 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Sabarmathi Doreyanu

ഗാന്ധീയ ജീവിതത്തിന്റെ അടിസ്ഥാനപരമായ രണ്ടാശയങ്ങളാണ് അതിര്‍ വരമ്പുകളില്ലാത്ത അഗാധമായ ഹ്യൂമറിസവും ഏതു വിപ്ഘട്ടത്തിലും അടിയുറപ്പൊടെ തലയുയര്‍ത്തി നില്‍ക്കുന്ന അക്രമാരാഹിത്യവും പശ്ചാത്താപം പ്രായചിത്തമാണെന്ന് വിശ്വസിക്കുകയും ശാന്തിയുടെ സ്ഥിരവും ശീതളവുമായ കിരണങ്ങള്‍ക്ക് മനുഷ്യനിലെ കാട്ടു മൃഗത്തിനെ എന്നെന്നെയ്ക്കുമായി തളര്‍ത്താന്‍ കഴിയുമെന്ന് പൂര്‍ണമായി മനസ്സിലാക്കുകയും ചെയ്ത ഒരാചാര്യനാണ്‍ അദ്ദേഹം.
Write a review on this book!.
Write Your Review about സബര്‍മതി ദൂരെയാണ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2954 times

Customers who bought this book also purchased