Image of Book സംഘഗാനം
  • Thumbnail image of Book സംഘഗാനം

സംഘഗാനം

Language :Malayalam
Page(s) : 165
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : samgagaanam

വീണ, വരാന്തയിലിരുന്ന് കുട്ടികള്‍ക്ക് ട്യൂഷനെടുക്കുകയായിരുന്നു. അപ്പോഴാണ് വേലിക്കപ്പുറം വെട്ടുറോഡിനരികില്‍ ഒരു കാര്‍ പൊടി പറത്തി വന്നു നിന്നത്. കാറില്‍ നിന്നും പ്രായം ചെന്ന ഒരാളിറങ്ങി വീട്ടിലേക്കു നടന്നു വരുന്നതു കണ്ടു. വീണ ഉടനെ ജോണ്‍ മാസ്റ്ററെ വിളിച്ചു പറഞ്ഞു.
'' അച്ഛനെ കാണാന്‍ ആരോ വന്നിട്ടുണ്ട്''.
എന്നിട്ട് അവള്‍ കുട്ടികളേയും കൂട്ടി അകത്തേക്ക് പോയി.
ജോണ്‍ മാസ്റ്റര്‍ വരാന്തയിലേക്കു വന്നു.
അപ്പോഴേക്കും ആഗതന്‍ മുറ്റെത്തെത്തിയിരുന്നു. അയാള്‍ കൂസലെന്യേ വരാന്തയിലേക്കു കയറി . കണ്ണടമാറ്റിയതിനു ശേഷം അയാള്‍ ജോണ്‍ മാസ്റ്ററെ അടിമുടി നോക്കി .
Write a review on this book!.
Write Your Review about സംഘഗാനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 466 times