Image of Book സംശയാലുവായ പൂച്ചക്കുഞ്ഞ്
  • Thumbnail image of Book സംശയാലുവായ പൂച്ചക്കുഞ്ഞ്
  • back image of സംശയാലുവായ പൂച്ചക്കുഞ്ഞ്

സംശയാലുവായ പൂച്ചക്കുഞ്ഞ്

ISBN : 9789334048773
Language :Malayalam
Edition : 2024
Page(s) : 152 , Cover : Hardcover
Condition : New
3 out of 5 rating, based on 11 review(s)

Book Name in English : Samshayaluvaya Poochakkunju

പൂച്ചക്കുഞ്ഞിന്റെ വര്‍ണ്ണാഭമായ ലോകത്തേക്ക് സ്വാഗതം. ചുറ്റും കാണുന്ന എന്തിലും ഏതിലും സംശയം തോന്നുന്ന ഒരു കുഞ്ഞിപ്പൂച്ച. ചുറ്റുമുള്ള ഉറുമ്പും തവളയും ആമയും പട്ടിക്കുട്ടിയുമെല്ലാം കഥാപാത്രങ്ങള്‍ ആവുന്ന കുഞ്ഞു കുഞ്ഞു കഥകള്‍. നിറങ്ങളുടെ കുസൃതിയുടെ ഒരു മായാപ്രപഞ്ചം കൊച്ചു കൂട്ടുകാര്‍ക്ക് വേണ്ടി തുറന്നിടുകയാണ്. സംസ്ഥാന ബാലസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ജേതാവ് തന്റെ ഈ പുതിയ പുസ്തകത്തിലൂടെ.
Write a review on this book!.
Write Your Review about സംശയാലുവായ പൂച്ചക്കുഞ്ഞ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 514 times

Customers who bought this book also purchased