Image of Book Sathya dharmadarsanam ithihaasangalil
  • Thumbnail image of Book Sathya dharmadarsanam ithihaasangalil
  • back image of Sathya dharmadarsanam ithihaasangalil

Sathya dharmadarsanam ithihaasangalil

Publisher : Kurukshethra Prakasan
Language : Malayalam
Edition : 978-93-84582-31-3
Page(s) : 130
Condition : New
1 out of 5 rating, based on 2 review(s)

Price of this Book is Rs 100.00

Book Name in Malayalam : സത്യ ധര്‍മ്മ ദര്‍ശനം ഇതിഹാസങ്ങളില്‍

ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ച് വിപുലതരമായ വിചിന്തനങ്ങള്‍ ഇതിഹാസങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു ഇതിഹാസകാലത്തെ ധര്‍മ്മനീതി സങ്കല്പത്തെ ഇന്നത്തെ ഇന്നത്തെ നീതിബോധം കൊണ്ടോ ധര്‍മ്മബോധത്തിനാലോ വിലയിരുത്താനാവില്ല . യുധവിജയത്തിനുവേണ്ടിയും പ്രേമസാക്ഷാത്കാരത്തിനായും സാമാന്യമനുഷ്യന്‍ അന്ധമായി എന്തും ചെയ്യും എന്നത് ലോകനീതിയാണ്‌ . ആര്‍ഷ ധര്‍മ്മ ദര്‍ശനത്തെ അപഖ്യാനം ചെയ്തിട്ടല്ല ഇതിഹാസവ്യക്തികളുടെ ചെയ്തികളിലുള്ള വൈരുദ്ധ്യങ്ങളെ വിമര്‍ശിക്കേണ്ടത് . ഈ ലോകഗതിയോ ലോകനീതിയോ പരധര്‍മ്മമായി ആര്‍ഷചിന്ത അംഗീകരിക്കില്ല എന്ന് വെളിവാക്കുന്ന രചന .
Write a review on this book!.
Write Your Review about Sathya dharmadarsanam ithihaasangalil
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1854 times

Customers who bought this book also purchased
Cover Image of Book London lights
Rs 50.00
Cover Image of Book Jokes Own Country
Rs 50.00
Cover Image of Book Malayalam
Rs 40.00