Book Name in English : Sir Chathu Leekok
ജീവിതത്തിന്റെ ആരോഹണ അവരോഹണങ്ങളില്‍ നാടും ചരിത്രവും കടന്നുവരുന്ന ’ സര്‍ ചാത്തു ലീക്കോക്ക് ’ ഭാഷകൊണ്ട് ഫ്യൂഡല്‍ കാലത്തിന്റെ രക്തം തിരിച്ചറിയുന്നു .
ആഖ്യാനത്തിന്റെ സാന്ദ്രത !
ചരിത്രത്തിന്റെ കയറ്റിറക്കങ്ങളില്‍ ചമ്പുകാരനിലൂടെ , ചാക്ക്യാരിലൂടെ , കുഞ്ചന്‍ നമ്പ്യാരിലൂടെ , ഇ വി - സഞ്ജയന്‍ വന്ന വഴി വന്ന മലയാള ഫാഷയിലെ ഒരു ആഗോള പ്രതിഭാസ ഫലിതം !
തന്റെ കാലത്തിന്റെ കഥകളെയും കാപട്യങ്ങളെയും ബുദ്ധിപരമായ ഹാസ്യംകൊണ്ട് അനുഭവിപ്പിക്കുന്നു .
Write a review on this book!. Write Your Review about സര്‍ ചാത്തു ലീക്കോക്ക് Other InformationThis book has been viewed by users 2748 times