Book Name in English : Smrithipathangal
ജീവിതസത്യങ്ങളുടെ നേര്‍സാക്ഷ്യങ്ങളടങ്ങിയ കഥകള്‍. ഗ്രാമവും നഗരവും ജനജീവിതവും ഇഴചേര്‍ന്നുകിടക്കുന്ന സാമൂഹികക്രമത്തില്‍ മനുഷ്യജീവിതത്തിന്റെ ആന്തരികസംഘര്‍ഷങ്ങളെ കൃത്യതയോടെ അവതരിപ്പിക്കുകയാണ് കഥാകാരന്‍. വ്യത്യസ്തമായ പശ്ചാത്തലങ്ങള്‍. സ്വത്വം തിരിച്ചറിയുന്ന, വിധിയെ തടുക്കാനാവില്ലെന്ന് വെളിപ്പെടുത്തുന്ന രചന. പുഷ്പാഞ്ജലി, മണിയോര്‍ഡര്‍, കൊറോണാസുരന്‍, പുളിങ്കറി, വൃഷകേതു തുടങ്ങിയ കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about സ്മൃതിപഥങ്ങള്‍ Other InformationThis book has been viewed by users 300 times