Book Name in English : Smruthipathangalude Bhoopadam
“ചില സാങ്കല്പികവരകളില്ലാതെ മനുഷ്യായനത്തിന് ദിശ നിർണ്ണയിക്കാനാവില്ല.......
സ്മൃതിപഥങ്ങളുടെ അക്ഷാംശങ്ങളും രേഖാംശങ്ങളും ഇഴചേർത്ത് ചക്രവാകപ്പക്ഷികളുടെ ചിത്രം വരയ്ക്കുന്ന ഈ നോവൽ പ്രണയപർവ്വങ്ങളിലേക്ക് ആരോഹണമൊരുക്കുന്നു.
-അപർണ്ണ ആരുഷിWrite a review on this book!. Write Your Review about സ്മൃതിപഥങ്ങളുടെ ഭൂപടം Other InformationThis book has been viewed by users 105 times