Book Name in English : Suryane Snehicha Thaamara
ആദ്യം ഒന്നു നിലവിളിച്ചു പിന്നെ അതു ഞരക്കമായി ഒടുവില്‍ ഹരിഗോവിന്ദന് കുഴഞ്ഞു താഴെ വീണു. മുഖം രക്തംകൊണ്ടു മൂടി. താമര നിന്നു കിതച്ചു നിലവിളക്കു താഴെവച്ചു. അതില്‍ നിന്നു വില്ലയുടെ ഗ്രാനൈറ്റ് തറയില്‍ വീണിരുന്ന എണ്ണത്തിരികളും അണഞ്ഞു ഒരു നിമിഷംകൂടി താമര സ്വയം നിയന്ത്രിച്ചുനിന്നു. പിന്നെ താഴെ കുത്തിയിരുന്ന് ഏങ്ങലടിച്ചു.Write a review on this book!. Write Your Review about സൂര്യനെ സ്നേഹിച്ച താമര Other InformationThis book has been viewed by users 2059 times