Book Name in English : Thikkodiyante Sampoorna Naadakangal
അരങ്ങ് കാണാത്ത നടന്റെ നാടകങ്ങളുടെ അപൂര്‍വ്വസമാഹാരം. ജീവിതത്തെക്കുറിച്ചുള്ള പ്രസാദാത്മകവും പ്രതീക്ഷാനിര്‍ഭരവുമായ കാഴ്ചപ്പാടാണ് തിക്കോടിയന്റെ നാടകങ്ങള്‍ ജീവിതത്തെ ഒരനുസ്യൂതപ്രവാഹമായി കാണുന്ന ഈ പ്രവാഹത്തിന്റെ നനവും കുളിര്‍മയും തട്ടി ഫലഭൂയിഷ്ഠമാകുന്ന തീരപ്രദേശങ്ങളിലെ വര്‍ണപ്പൊലിമകളില്‍ തിക്കോടിയന്‍ ചാരിതാര്‍ഥ്യമടയുന്നു. മരണത്തിലും വലുതാണ് ജീവിതം എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നൂ ഇതിലെ നാടകങ്ങള്‍ Write a review on this book!. Write Your Review about തിക്കോടിയന്റെ സമ്പൂര്‍ണ നാടകങ്ങള്‍ Other InformationThis book has been viewed by users 2996 times