Image of Book തിരു പ്പോരാട്ടം
  • Thumbnail image of Book തിരു പ്പോരാട്ടം

തിരു പ്പോരാട്ടം

Publisher :Sophia Books
ISBN : 9780000109460
Language :Malayalam
Edition : 2010
Page(s) : 319
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 160.00

Book Name in English : Thirupporattam

മനുഷ്യവംശത്തിന്‍റെ ആരംഭത്തില്‍ത്തന്നെ മനുഷ്യനെ ചതിയില്‍ വീഴ്ത്തി അടിമയാക്കിയ സാത്താനെതിരെ തന്‍റെ വിശിഷ്ട സൃഷ്ടിയെ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന ദൈവം നടത്തുന്ന പോരാട്ടം - തിരുപ്പോരാട്ടം - ഇന്നും തുടരുകയാണ്. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും. ഇതിനിടയില്‍, നന്മതിന്മകള്‍ക്കിടയില്‍ നിരന്തരം കാലിടറിപ്പോകുന്ന പാവം മനുഷ്യാത്മാവിന്‍റെ ദയനീയാവസ്ഥ വരച്ചുകാട്ടുന്ന ലോകപ്രസിദ്ധ ക്ലാസിക് നോവല്‍. ലോകമെമ്പാടും ലക്ഷക്കണക്കിന് വയനക്കാരെ ആത്മപരിശോധനയിലേക്കും നവീകരണത്തിലേക്കും നയിച്ച ഉത്തമ സാഹിത്യ സൃഷ്ടി പൂര്‍ണരൂപത്തില്‍ സോഫിയാ ബുക്‌സ് പ്രസിദ്ധീകരിക്കുന്നു.
...read more
Write a review on this book!.
Write Your Review about തിരു പ്പോരാട്ടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 848 times