Book Name in English : Thottavarkkum Jayikkam
ഏതൊരു കാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോഴും പരാജയഭീതിയാണ് പലർക്കും ആദ്യം മനസിലേക്ക് കുതിച്ചെത്തുക. പരീക്ഷകൾക്ക് ഇറങ്ങുമ്പോൾ, സ്വന്തമായി ഒരു ബിസിനസ് സംരംഭം തുടങ്ങുമ്പോഴൊക്കെ ഈ പരാജയപ്പേടി ഒപ്പം കൂടും. പരാജയങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ചാണ് ഈ പുസ്തകം.Write a review on this book!. Write Your Review about തോറ്റവര്‍ക്കും ജയിക്കാം Other InformationThis book has been viewed by users 534 times