Image of Book തൃശൂര്‍ ട്രിച്ചൂര്‍
  • Thumbnail image of Book തൃശൂര്‍ ട്രിച്ചൂര്‍
  • back image of തൃശൂര്‍ ട്രിച്ചൂര്‍

തൃശൂര്‍ ട്രിച്ചൂര്‍

Publisher :H and C Books
ISBN : 9789389770476
Language :Malayalam
Edition : 2020
Page(s) : 116
Condition : New
3 out of 5 rating, based on 4 review(s)

Book Name in English : Thrissur-Trichur

ശിവപുരവും തൃശിവപേരൂരും തൃശൂരും ട്രിച്ചൂറുമായി കാലഘട്ടങ്ങളിലൂടെ പരിണമിച്ച ഒരു ഊരിന്റെ കഥ. തൃശൂര്‍ പട്ടണത്തിന്റെ പേരും പെരുമയും അന്വേഷിക്കുന്ന ഈ പുസ്തകം, സ്ഥലനാമ ഉത്പത്തിയില്‍ ആരംഭിച്ച് ഓണക്കാല പുലിക്കളിയില്‍ അവസാനിക്കുന്നു. വടക്കുന്നാഥക്ഷേത്രത്തിന്റെ പഴമയും ശക്തന്‍തമ്പുരാന്റെ മഹിമയും പൂരത്തിന്റെ മാഹാത്മ്യവും മറ്റും മറ്റും ഇവിടെ ദര്‍ശിക്കാവുന്നതാണ്.
Write a review on this book!.
Write Your Review about തൃശൂര്‍ ട്രിച്ചൂര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 933 times

Customers who bought this book also purchased