Book Name in English : Unnatha Padanam Cosukal Stapanangal
ഇക്കാലത്ത് ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ് ഏറ്റവും അനുയോജ്യം. നിരവധി ജോലികള് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പക്ഷേ അവ കണ്ടെത്തലാണ് പ്രയാസം. ഇതാ ഈ പുസ്തകം അതിന് സഹായിക്കും. കരിയര്‍ ഗൈഡന്‍സ്! നല്ല ജോലി ലഭിക്കാന്‍ എന്തു പഠിക്കണം? ഏത് കോഴ്സുകള്‍? അവ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍, ഫീസ്, സര്‍ക്കാര്‍ സഹായം, സ്കോളര്‍ഷിപ്പ് , ഇന്‍റര്‍വ്യൂവിനെ ഫലപ്രദമായി എങ്ങനെ നേരിടാം? തുടങ്ങിയ വിവിധ വിഷയങ്ങള്‍ വിശദീകരിക്കുന്ന ഉത്തമ ഗ്രന്ഥം. Write a review on this book!. Write Your Review about ഉന്നത പഠനം കോഴ്സുകള്‍ സ്ഥാപനങ്ങള്‍ Other InformationThis book has been viewed by users 587 times