Image of Book ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം
  • Thumbnail image of Book ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം

ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം

ISBN : 9788130016993
Language :Malayalam
Page(s) : 584
Condition : New
4 out of 5 rating, based on 4 review(s)

Book Name in English : Ushnarashi Karappurathinte Ithihaasam

ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമര കാലഘട്ടം പശ്ചാത്തലമാക്കി കെ.വി. മോഹന്‍കുമാര്‍ രചിച്ച നോവല്‍

ഉഷ്ണരാശി’യെന്ന ’കരപ്പുറത്തിന്റെ ഇതിഹാസം’ കരപ്പുറമെന്ന പ്രദേശം മാത്രമല്ല, കേരളസമൂഹം തന്നെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്യേണ്ടിവന്ന ചില സവിശേഷസന്ധികളുടെ ആഖ്യാനമെന്ന നിലയില്‍, ഒരു ദേശത്തിന്റെ ഇതിഹാസമായിത്തീരുന്നു. ഈ കാലഘട്ടത്തിന്റെ, സ്വാതന്ത്ര്യാനന്തരം നാം നയിക്കുന്ന ജീവിതത്തിന്റെ, ഇതിഹാസമായിത്തീരുന്നു.

കീഴാള-സ്ത്രീ പ്രാതിനിധ്യമുള്ള കേരളത്തിന്റെ ജ്വലിക്കുന്ന സമരഭരിതനാളുകളെ ആവിഷ്‌ക്കരിച്ച നോവല്‍. ഒരു ദേശത്തിന്റെ ഉയിര്‍പ്പിന്റെ കഥ. ചോരതുടിക്കുന്ന താളുകളുള്ള ഇതിഹാസപുസ്തകം.
reviewed by Pavizham Pavizham
Date Added: Saturday 12 Sep 2015

Wonderful presentation..Definitely it will help young generations to know the past..life in that time...

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 370 times

Customers who bought this book also purchased
Cover Image of Book ചുണ്ടെലി
Rs 300.00  Rs 285.00