Image of Book വി പി സിംഗിന്റെ കവിതകള്‍
  • Thumbnail image of Book വി പി സിംഗിന്റെ കവിതകള്‍
  • back image of വി പി സിംഗിന്റെ കവിതകള്‍

വി പി സിംഗിന്റെ കവിതകള്‍

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 90
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : V P Singinte Kavithakal

ലോകത്തിന്റെ കാപട്യം സഹിക്കാനാകാത്ത, മനുഷ്യന്റെയും അവന്‍ നിര്‍മ്മിച്ച‍ സ്ഥാപനങ്ങളുടെയും അവന്റെ അധികാര പ്രവണതയുടെയും ക്ഷണികത തിരിച്ചറിഞ്ഞ ഒരു ദാര്‍ശനികന്റെ രചനകളാണ് വി.പി.സിംഗിന്റെ കവിതകള്‍. അദ്ദേഹത്തിലെ പരിഹാസി എപ്പോഴും ഉണര്‍ന്നിരിക്കുന്നു. തന്നെത്തന്നെയും മറ്റുള്ളവരെയും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട്.
-:സച്ചിദാനന്ദന്‍
മൊഴിമാറ്റം
കൊട്ടാരത്തില്‍ നരേന്ദ്രന്‍
എന്‍.ബി.സുധീര്‍നാഥ്
Write a review on this book!.
Write Your Review about വി പി സിംഗിന്റെ കവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1173 times