Book Name in English : Vaalmeekiraamaayanam Sampoornagadhya Paribhasha Sahithyam Sundarakandam - 5
സുന്ദര ശബ്ദത്തിനു കരളലിയിക്കുന്നത് എന്ന അര്‍ഥമിവിടെ പ്രസക്തം. ആരുടെയും കരളയിക്കുവാന്‍ പര്യപ്തമായ സീതയുടെ ദുഃഖമാണ് സുന്ദരകാണ്ഡത്തിലെ മുഖ്യപ്രതിപാദ്യം . മധുവനഭജ്ഞനം കഥയുടെ പിരിമുറക്കത്തിന് അല്പം ലാഘവം പകരുന്നു.Write a review on this book!. Write Your Review about വാല്മീകി രാമായണം - സമ്പൂര്‍ണ ഗദ്യ പരിഭാഷാസഹിതം സുന്ദരകാണ്ഡം - 5 Other InformationThis book has been viewed by users 894 times