Book Name in English : Vakkukal Varaykkunna Desabhoopadangal
പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ വിമോചനാഭിലാഷങ്ങൾ മലയാളനോവലിന്റെ ആഖ്യാന ഭൂപടത്തെ എങ്ങനെ മാറ്റിവരച്ചുവെന്ന് അന്വേഷിക്കുന്ന പഠനഗ്രന്ഥം. നോവൽ ഭാവനയും അധീശത്വ
വ്യവഹാരങ്ങളൂം തമ്മിലുള്ള ആർത്ഥിക സംഘർഷങ്ങളെ സാമാന്യമായും മലയാള നോവൽ ഭാവനയുടെ പ്രതിഷേധ മൂല്യങ്ങളെ സവിശേഷമായും ഉത്തരാധുനിക നോവൽ സൃഷ്ടിച്ച ബദൽ ലോകങ്ങളെ സൂക്ഷ്മമായും പഠിക്കുന്നു.Write a review on this book!. Write Your Review about വാക്കുകള്‍ വരയ്ക്കുന്ന ദേശഭൂപടങ്ങള്‍ Other InformationThis book has been viewed by users 1175 times