Book Name in English : Vatakkuninnoru Kudumbavruthantham
ഭാരം തൂക്കിയിട്ട വരിഷ്ഠഭാഷയുടെ ജാഡ്യമില്ലാത്ത നാട്ടുഭാഷയുടെ വഴക്കത്തിമിർപ്പിൽ വടക്കൻജീവിതത്തിന്റെ ലാളിത്യങ്ങൾ പങ്കുവയ്ക്കുന്ന നോവൽ. കക്കട്ടിൽ എന്ന ഗ്രാമത്തിലെ വാഴ്‌വുകളും വരുത്തരുടെ വരുതികളുമാണ് ഇതിലുള്ളത്. 2003-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ.Write a review on this book!. Write Your Review about വടക്കു നിന്നൊരു കുടുംബ വൃത്താന്തം Other InformationThis book has been viewed by users 333 times