Image of Book ഞാനും ഗെയ്‌ലും വിശുദ്ധ നരകങ്ങളും
  • Thumbnail image of Book ഞാനും ഗെയ്‌ലും വിശുദ്ധ നരകങ്ങളും
  • back image of ഞാനും ഗെയ്‌ലും വിശുദ്ധ നരകങ്ങളും

ഞാനും ഗെയ്‌ലും വിശുദ്ധ നരകങ്ങളും

Publisher :DC Books
ISBN : 9788126464340
Language :Malayalam
Edition : July2015
Page(s) : 170
Condition : New
2 out of 5 rating, based on 4 review(s)

Book Name in English : Njanum Gailum Visudha Narakangalum

ആമേന്‍ എന്ന ആത്മകഥയിലൂടെ യാഥാസ്ഥിതികമനസ്സുകളെ ഞെട്ടിച്ച സിസ്റ്റര്‍ ജെസ്മിയുടെ ഏറ്റവും പുതിയ ലേഖന സമാഹാരം. സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളും സമകാലിക സിനിമാ-സാഹിത്യവിഷയങ്ങളും ഇതില്‍ വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടുന്നു. താലിബാനിസം കേരളത്തില്‍, പെരുമാള്‍ മുരുകനും അക്ഷരങ്ങളുടെ വിലങ്ങും, ആമേനിലൂടെ ഒരു വിശുദ്ധനരക നിരീക്ഷണം, ഘര്‍വാപസി, സഭയും മഠവും മാത്രമല്ല ജീവിതം തുടങ്ങി സമീപകാലത്ത് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട ലേഖനങ്ങള്‍.
Write a review on this book!.
Write Your Review about ഞാനും ഗെയ്‌ലും വിശുദ്ധ നരകങ്ങളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1637 times

Customers who bought this book also purchased