Image of Book മൂന്നു ജാപ്പാനീസ് കഥകള്‍
  • Thumbnail image of Book മൂന്നു ജാപ്പാനീസ് കഥകള്‍
  • back image of മൂന്നു ജാപ്പാനീസ് കഥകള്‍

മൂന്നു ജാപ്പാനീസ് കഥകള്‍

Publisher :DC Books
ISBN : 9788126465743
Language :Malayalam
Edition : Jan 2016
Page(s) : 94
Condition : New
2 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Moonnu Japanese Kathakal

മൂന്നു ജാപ്പനീസ് കഥകള്‍ എന്ന ഈ കഥാ സമാഹാരത്തില്‍ 1968-ല്‍ സാഹിത്യത്തിലെ നോബല്‍ സമ്മാനം ലഭിച്ച കാവബാത യാസുനാരിയുടെ വിശ്വവിഖ്യാതമായ ഇസുദ്വീപിലെ നാടോടിനര്‍ത്തകി എന്ന ലഘുനോവലും ചെറുകഥാകൃത്ത് എന്ന നിലയില്‍ ലോകമെമ്പാടും അറിയപ്പെടുകയും നൂറിലധികം ചെറുകഥകള്‍ മാത്രം രചിച്ചിട്ട് വളരെ ചെറുപ്രായത്തില്‍ ഇഹലോകവാസം വെടിയുകയും ചെയ്ത അകുതഗാവ ര്യൂണൊസുകെയുടെ പ്രസിദ്ധമായ റാഷമോണ്‍, മൂക്ക് എന്നീ കഥകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Write a review on this book!.
Write Your Review about മൂന്നു ജാപ്പാനീസ് കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 783 times

Customers who bought this book also purchased