reviewed by null Date Added: Saturday 7 Dec 2019

ഹിമാലയന്‍ യാത്രയുടെ കാഴ്ചകളും അനുഭവങ്ങളും അവതരിപ്പിക്കുന്ന കൃതി.ഭാരത സംസ്കൃതിയുടെ മോക്ഷമാര്‍ഗ്ഗമായ കൈലാസ-മാനസ സരോവ ദര്‍ശനത്തിന്റെ സുകൃതം പങ്കിടുന്ന ഗ്രന്ഥം.യാത്രയുടെ ക്ലേശം ദര്‍ശന സാക്ഷാത്കാരത്തില്‍ മറക്കുന്ന അനുഭവ വിവരണം. എൻറെ പ്രിയ സുഹൃത്ത് കൂടിയായ വിനയന്‍ അമ്പാടിയുടെ ഈ പുസ്തകത്തിന് ധാരാളം വായനക്കാരുണ്ടാകും ഉണ്ടാകണം ഇതില്‍ ആവിഷ്കരിക്കപ്പെടുന്ന അനുഭവങ്ങളും അനുഭൂതികളും നമ്മില്‍ പലര്‍ക്കും അപ്രാപ്യം ഈ എഴുത്തുകാരന്‍ അവയെല്ലാം സത്യസന്ധമായി എഴുതിയിരിക്കുന്നു .

Rating: 5 of 5 Stars! [5 of 5 Stars!]