Book Name in English : Chintheritta Kaalam
ഭാഷയുടെ ലാളിത്യവും ആര്‍ദ്രമായ വരികളും ഇഴചേര്‍ന്ന് കവിതയുടെ പുതിയ ഭൂപടം പണിയുന്ന മനോഹരമായ കവിതകളുടെ സമാഹാരമാണ് ഇസ്മയില്‍ മേലടിയുടെ ചിന്തേരിട്ട കാലം സമകാലീന ജീവിതത്തെ പ്രതിരോധിക്കുകയും കാലത്തൊട് പ്രതികരിക്കുകയും ചെയ്യുന്ന സാന്ദ്രമനോഹരമായ രചനകള്‍ കടലിന്റെ ആഴവും ആകാശത്തിന്റെ പരപ്പും നിര്‍വൃത മാക്കുന്നു
മതില്‍ ഇടവേള കളിവീടുകള്‍,പെയ്യാത്ത മേഘങ്ങള്‍, ഭൂത വര്‍ത്തമാനങ്ങളുടെ ഭാവി തുടങ്ങി ശ്രദ്ധേയമായ 45 കവിതകള്‍Write a review on this book!. Write Your Review about ചിന്തേരിട്ട കാലം Other InformationThis book has been viewed by users 1599 times