Image of Book അധ്യയനയാത്ര
  • Thumbnail image of Book അധ്യയനയാത്ര

അധ്യയനയാത്ര

ISBN : 9788182663763
Language :Malayalam
Edition : 2010
Page(s) : 55
Condition : New
3 out of 5 rating, based on 32 review(s)
Printed Book

Price of this Book is Rs 45.00

Book Name in English : Adhyayanayatra

പ്രശസ്തരായ കുറേ വ്യക്തികള്‍ അവരുടെ അധ്യാപക-വിദ്യാര്‍ഥി ജീവിതത്തിലെ ഓര്‍മകള്‍ പങ്കുവെക്കുകയാണിവിടെ. അക്കിത്തം, നിത്യചൈതന്യയതി, ഒ.വി. വിജയന്‍, സുകുമാര്‍ അഴീക്കോട്, ടി. പത്മനാഭന്‍, കുഞ്ഞുണ്ണി, മലയാറ്റൂര്‍ രാമകൃഷ്ണന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, മാടമ്പ് കുഞ്ഞുക്കുട്ടന്‍, സി. രാധാകൃഷ്ണന്‍ തുടങ്ങി ഒട്ടനവധിപേര്‍, ഈ അധ്യയനയാത്രയിലുണ്ട്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി അക്ബര്‍ കക്കട്ടിലിന്റെ ഓര്‍മപ്പുസ്തകം.

ചിത്രീകരണം :സഗീര്‍
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :-
-- സ്‌കൂള്‍ ഡയറി
-- അധ്യയനയാത്ര
-- പാഠം മുപ്പത്‌
-- അധ്യാപകകഥകള്‍
-- സ്‌കൂള്‍ഡയറി
-- 14 ഇന്ത്യന്‍ ഭാഷാകഥകള്‍
-- ശ്രീപ്രിയയുടെ ആധികള്‍
Write a review on this book!.
Write Your Review about അധ്യയനയാത്ര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2073 times

Customers who bought this book also purchased