Image of Book ചാരുഹാസിനി
  • Thumbnail image of Book ചാരുഹാസിനി
  • back image of ചാരുഹാസിനി

ചാരുഹാസിനി

ISBN : 9780000154361
Language :Malayalam
Edition : 2024
Page(s) : 428
Condition : New
4 out of 5 rating, based on 24 review(s)
Printed Book

Rs 650.00
Rs 617.00

Book Name in English : Charuhasini

ആത്മാവിനെ മുറുകെ പുണർന്ന പ്രണയത്തിനാൽ പ്രബുദ്ധയായ സ്ത്രീയോടൊപ്പമുള്ള ഒരു യാത്ര. വായിക്കുന്ന ഓരോരുത്തരുടേയും മനസ്സിനെ പ്രബുദ്ധതയുടെ പാതയിലേക്ക് നയിക്കാൻ പോന്ന അനുഭവങ്ങളുടെ നേർക്കാഴ്‌ച. ഇന്നത്തെ ലോകത്ത് ഒറ്റമരമായി നിലകൊള്ളേണ്ടിവരുന്ന ഏതൊരാൾക്കും കരുത്താകുന്ന വായനാനുഭവമാണ് ചാരുഹാസിനി നൽകുന്നത്.
reviewed by Anonymous
Date Added: Thursday 25 Jul 2024

നോവൽ എന്നതിനേക്കാൾ ഉപരി ചാരു ഒരു യാത്രയാണ്. പ്രബുദ്ധതയിലേക്ക് പ്രണയത്തിന്റെ നിഴൽ ചേർന്നൊരു നടത്തം. മലയാളം വായിക്കാനറിയാവുന്ന സർവ്വർക്കും ഇത് ഒരു പ്രബോധനമാണ്. ഉയിർപ്പാണ്. അമൃതാണ്. \r\nഅസാധ്യ വയനാനുഭവം

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Thursday 25 Jul 2024

നന്ദി

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Thursday 25 Jul 2024

അതി മനോഹരം

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Thursday 25 Jul 2024

അതി മനോഹരമായ ഒരു കാവ്യം പോലൊരു ജീവിതകഥ.....

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ചാരുഹാസിനി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 352 times

Customers who bought this book also purchased
Cover Image of Book ലോല
Rs 199.00  Rs 189.00
Cover Image of Book മീരാസാധു
Rs 125.00  Rs 117.00