Image of Book മാനത്തെ മാണിക്യം
  • Thumbnail image of Book മാനത്തെ മാണിക്യം
  • back image of മാനത്തെ മാണിക്യം

മാനത്തെ മാണിക്യം

Language :Malayalam
Page(s) : 48
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 45.00

Book Name in English : Manathe Manikyam

പ്രകൃതിയുടെ വിസ്മയ ദൃശ്യങ്ങളിലേക്ക് കുഞ്ഞു മനസ്സുകളെ ആകര്‍ഷിക്കുന്ന കവിതകള്‍ . ശബ്ദങ്ങളിലും വര്‍ണ്ണങ്ങളിലും അത്ഭുതം കൂറുന്ന കുരുന്നുകള്‍ക്ക് ഭാവനയുടെ ചിറകിലേറാ‌ന്‍ പ്രചോദനമേകുന്ന 30 കവിതകള്‍ . കുഞ്ഞുങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ താളമുള്ള പാട്ടുകളിലൂടെ പറഞ്ഞുകൊടുക്കുന്ന അദ്ധ്യാപികയും മുത്തശ്ശിയുമാണീ പുസ്തകം.
Write a review on this book!.
Write Your Review about മാനത്തെ മാണിക്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 182 times