Image of Book പരമാര്‍ത്ഥപ്രസംഗം
  • Thumbnail image of Book പരമാര്‍ത്ഥപ്രസംഗം
  • back image of പരമാര്‍ത്ഥപ്രസംഗം

പരമാര്‍ത്ഥപ്രസംഗം

ISBN : 9789387133549
Language :Malayalam
Edition : 2018
Page(s) : 264
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 105.00

Book Name in English : Paramarthaprasangam

പ്രപഞ്ചത്തില്‍ പരമാര്‍ത്ഥമായിട്ടുള്ളത് ഈശ്വരന്‍ മാത്രമാണ്. ആ ഈശ്വരനെ സാക്ഷാത്കരിക്കുന്നതിനുള്ള സുഗമമായ മാര്‍ഗ്ഗങ്ങളെപ്പറ്റിയാണ് ഇതില്‍ പറ യുന്നത്. അതുകൊണ്ട് ഇത് പരമാര്‍ത്ഥപ്രസംഗമാണ്. ജിജ്ഞാസുക്കളുടെ ഹൃദ യത്തില്‍ സത്യസ്വരൂപന്റെ പ്രകാശം കൊളുത്തുന്ന കിരണങ്ങളാണ് ഇതിലെ ഓരോ ഉപദേശവും. പരമാര്‍ത്ഥവിഷയകവും പരമലക്ഷ്യത്തിലേയ്ക്കു മാര്‍ഗ്ഗ ദര്‍ശകവുമാണ് ഈ ’പരമാര്‍ത്ഥപ്രസംഗം’
Write a review on this book!.
Write Your Review about പരമാര്‍ത്ഥപ്രസംഗം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 286 times