Book Name in English : Rigvedaparyatanam
ലോകത്തിലെ ഏറ്റവും പുരാതനഗ്രന്ഥമായ ഋഗ്വേദത്തെക്കുറിച്ച് ഏറക്കുറെ ആധികാരികവും സമഗ്രവുമായ കാഴ്ചപ്പാടു ലഭിക്കാന്‍ വായനക്കാരെ സഹായിക്കുന്ന പുസ്തകം.
ഋഗ്വേദത്തിന്റെ സാമാന്യഭാവം, ഉള്ളടക്കം, അര്‍ഥവ്യാപ്തി, വേദസൂക്തങ്ങള്‍ രചിച്ച ഋഷിമാര്‍, സ്തുതിക്കപ്പെടുന്ന മുഖ്യദേവതമാര്‍, വേദകാലത്തെ മനുഷ്യര്‍, അവരുടെ ജീവിതരീതികള്‍...എന്നിങ്ങനെ സാധാരണക്കാരനായ ഒരു വായനക്കാരന്‍ അറിയാനാഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം പ്രാഥമികമായൊരു ജ്ഞാനം ഈ കൃതി നല്കുന്നു.Write a review on this book!. Write Your Review about ഋഗ്വേദപര്യടനം Other InformationThis book has been viewed by users 2038 times