Book Name in English : Ganitham phalitham
വിരസവും സങ്കീര്‍ണവും ദുഷ്‌കരവുമാണ് എന്ന
ഒരു ദുഷ്‌പേര് ഗണിതത്തിനുണ്ട്. രസകരവും അദ്ഭുതകരവും
ഫലിതം നിറഞ്ഞതുമായ ഒരുപാട് കാര്യങ്ങള്‍
ഗണിതത്തിലുണ്ട്. അവ പരിചയപ്പെടുമ്പോള്‍ ഗണിതം രസകരമായ ഒരു അനുഭൂതിയായി മാറുന്നു.നൂറോളം ഗണിതകൃതികളുടെ കര്‍ത്താവായ പള്ളിയറ ശ്രീധരന് ഗണിതത്തിലെ രസകരമായ ചില വസ്തുതകള്‍ അവതരിപ്പിക്കുന്നു ഏറ്റവും പുതിയ ഈ കൃതിയിലൂടെ.
Write a review on this book!. Write Your Review about ഗണിതം ഫലിതം Other InformationThis book has been viewed by users 2322 times