Image of Book ഫ്രാന്‍സിസ് അന്നും ഇന്നും
  • Thumbnail image of Book ഫ്രാന്‍സിസ് അന്നും ഇന്നും
  • back image of ഫ്രാന്‍സിസ് അന്നും ഇന്നും

ഫ്രാന്‍സിസ് അന്നും ഇന്നും

Publisher :Atma Books
ISBN : 9780000104922
Language :Malayalam
Edition : 0
Page(s) : 100
Condition : New
3 out of 5 rating, based on 18 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Francis Annum Innum

അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെ പലപ്പോഴും ഓര്‍മ്മിപ്പിക്കുന്നുണ്ട് വത്തിക്കാനിലെ ഫ്രാന്‍സിസ് പാപ്പ. ജീവിതം കൊണ്ടും സുവിശേഷമൂല്യങ്ങള്‍ കൊണ്ടും ഈ ലോകത്തെ വിസ്മയിപ്പിച്ച ഫ്രാന്‍സിസ് പുണ്യാളനും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മിലുള്ള ഏകാന്തപ്പൊരുത്തത്തെ വ്യക്തിനിഷ്ഠമായി നിരീക്ഷിക്കുകയാണ് ഈ കൃതി. വളരെ ഗഹനമായ സമീപനം എന്നതിനെക്കാളേറെ ഗ്രന്ഥകാരന്‍റെ സവിശേഷമായ ശൈലിയാണ് ഈ കൃതിയെ കൂടുതല്‍ ആസ്വാദ്യകരമാക്കിത്തീര്‍ക്കുന്നത്.
Write a review on this book!.
Write Your Review about ഫ്രാന്‍സിസ് അന്നും ഇന്നും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1835 times

Customers who bought this book also purchased