Image of Book നിര്‍മ്മല
  • Thumbnail image of Book നിര്‍മ്മല
  • back image of നിര്‍മ്മല

നിര്‍മ്മല

ISBN : 9788171808212
Language :Malayalam
Page(s) : 170
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 110.00

Book Name in English : Nirmala

ഹിന്ദിയിലെ ഏറ്റവും ശ്രേഷ്ഠമായ നോവലെഴുത്തുകാരനാണ് പ്രേംചന്ദ്. ഒരാദര്‍ശവാദിയായിരുന്ന അദ്ദേഹം രാജകൊട്ടാരത്തിലെ സാഹിത്യകാരനായിരുന്നില്ല. ദരിദ്രരേയും ശോഷിതരേയും സാഹിത്യത്തിലേക്കാനയിച്ചത് പ്രേംചന്ദായിരുന്നു. പ്രേംചന്ദിന്റെ നോവലുകളുടെ സവിശേഷത അവ മര്‍ദ്ദിതരും ചൂഷിതരും ദുഃഖിതരുമായ ജനങ്ങളോട് സഹതപിക്കുകയും അവരുടെ സര്‍വോന്മുഖമായ ഉയര്‍ച്ചയ്ക്ക് മാര്‍ഗ്ഗം അന്വേഷിക്കുകയും ചെയ്യുന്നുവെന്നതാണ്.
Write a review on this book!.
Write Your Review about നിര്‍മ്മല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 249 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 130.00  Rs 123.00