Image of Book അമൃതം തേടി
  • Thumbnail image of Book അമൃതം തേടി
  • back image of അമൃതം തേടി

അമൃതം തേടി

Publisher :DC Books
ISBN : 9788171307616
Language :Malayalam
Edition : 6th Edition
Page(s) : 342
Condition : New
2 out of 5 rating, based on 28 review(s)

Book Name in English : Amrutham Thedi

ഇന്ത്യന്‍ സ്വതന്ത്ര്യസമരത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും പശ്ചാതലത്തില്‍ മലയാള ഭാഷയിലുണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ നോവല്‍.
1857-ലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാമത്തെ സ്വതന്ത്ര്യസമരമാണ് നോവലിലെ പ്രമേയം. സ്വതന്ത്ര്യം എന്ന അമൃതിനായി ദാഹിക്കുന്ന ഭാരതീയര്‍ എല്ലാഭിന്നതയും വിസ്മരിച്ച് ഒറ്റകെട്ടായി അണിനിരന്ന് മുന്നേറുന്ന ചിത്രം ചൈതന്യഭാസുരമായി മലയാറ്റൂര്‍ അവതരിപ്പിക്കുന്നു.
Write a review on this book!.
Write Your Review about അമൃതം തേടി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5002 times

Customers who bought this book also purchased