Image of Book പെരുമഴക്കാലം
  • Thumbnail image of Book പെരുമഴക്കാലം
  • back image of പെരുമഴക്കാലം

പെരുമഴക്കാലം

ISBN : 8188014974
Language :Malayalam
Page(s) : 0
Condition : New
2 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Perumazhakkalam

സാധാരണ ഒരു ചലചിത്രമല്ല "പെരുമഴക്കാലം" കണ്ണീര്‍കഥയുമല്ല ഈ ചലച്ചിത്രം മനസ്സിനെ നോവിക്കുന്ന ഭാവസാന്ദ്രമായ ഒരു കാവ്യ ശ‌കലമാണിത്
എസ് ജയചന്ദ്രന്‍ നായര്‍
വളരെ സീരിയസ്സായി സിനിമയെഴുതുന്ന എഴുത്തുകാരനാണ്‌ ടി ഏ റസ്സാക്ക് .ഗൗരവമായ വിഷയങ്ങ‌ള്‍ ചര്‍ച്ച ചെയ്യുകയും അത് എഴുതുകയും സിനിമയാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന കഥാകാരന്‍.എനിക്കു തോന്നുന്നു മലയാളത്തില്‍ ഇത്രയും ഗൗരവമായി എഴുതുന്ന എഴുത്തുകാരനി ല്ലെന്ന്, റസാക്കിന്റെ കൂടെ ആരു കൂടിയാലും ഗൗരവമുള്ള സിനിമയുണ്ടാകും.അത് റസാക്കിന്റെ പ്രത്യേകതയാണ്‌
കമല്‍
Write a review on this book!.
Write Your Review about പെരുമഴക്കാലം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2705 times

Customers who bought this book also purchased