Image of Book Bhakthi Deepika
  • Thumbnail image of Book Bhakthi Deepika

Bhakthi Deepika

Language : Malayalam
Edition : 1933
Page(s) : 38
Condition : New
3 out of 5 rating, based on 27 review(s)
Free E-Book

Price of this Book is ₹0.00

Book Name in Malayalam : ഭക്തിദീപിക

’ഭക്തിദീപിക’യിലെ ഇതിവൃത്തം മാധവാചാര്യരുടേതെന്നു പറയുന്ന ശങ്കരവിജയത്തില്‍നിന്നു സംഗ്രഹിച്ചിട്ടുള്ളതാകുന്നു. കഥാംശത്തില്‍ മൂലഗ്രന്ഥത്തില്‍നിന്നു വലിയ വ്യതിയാനമൊന്നും ഞാ‌ന്‍ വരുത്തീട്ടില്ല. സകല മനുഷ്യര്‍ക്കും ഒന്നുപോലെ സഞ്ചരിക്കാവുന്ന ഒരു ഘണ്ടാപദമാകുന്നു ഭക്തി മാര്‍ഗ്ഗം എന്നുള്ളതു സനാതനധര്‍മ്മത്തിന്റെ മൗലികതത്വങ്ങളില്‍ ഒന്നും, അതു ശ്രീമദ്‌ഭാഗവത്തില്‍
“യന്നാമധേയശ്രവണാനുകീര്‍ത്തനാ-
ദ്യപ്രഹ്വണാദ്യല്‍സ്‌മരണാദപി ക്വചില്‍
ശ്വാദോപി സദ്യസ്സവനായ കല്പതേ

ഇത്യാദി പദ്യങ്ങളില്‍ വിശദമായി പ്രതിപാദിക്കപ്പെട്ടിട്ടുള്ളതുമാകുന്നു. ഈ കാവ്യത്തിലെ വിവക്ഷയും പ്രാധാന്യേന അതല്ലാതെ മറ്റൊന്നുമല്ല. ഇതിന് ഒരു ചെറിയ ടിപ്പണി എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കിലും, പദപ്രയോജനം, വ്യങ്ഗ്യഭങ്ഗി, ഇത്യാദിഭാഗങ്ങളെല്ലാം ഭാവുകന്മാര്‍ അനുസന്ധാനദ്വാരാ മാത്രം ആസ്വദിക്കേണ്ടതാകയാല്‍ ഇവയെ അതില്‍ പ്രായേണ സ്പര്‍ശിച്ചിട്ടില്ല. ഒരു സഹൃദയനായ എന്റെ അനുജ‌ന്‍ ശ്രീമാ‌ന്‍ എസ്. കൃഷ്ണയ്യര്‍ എം.എ., ബി.എല്‍-ന്റെ സാഹായ്യം ഈ കൃതിക്ക് പല പ്രകാരത്തിലും ഉണ്ടായിട്ടുണ്ടെന്നുള്ള വസ്തുത കൂടി ഇവിടെ സന്തോഷപുരസ്സരം രേഖപ്പെടുത്തിക്കൊള്ളുന്നു.
Write a review on this book!.
Write Your Review about Bhakthi Deepika
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2737 times

Customers who bought this book also purchased
Cover Image of Book Bhashabhooshanam
₹160.00  ₹152.00
Cover Image of Book Green Books Pusthaka Vicharam Oct 2014
Free!!!
Free eBook
Cover Image of Book Green Books Pusthaka Vicharam Aug 2013
Free!!!
Free eBook
Cover Image of Book Green Books Pusthaka Vicharam Nov 2013
Free!!!
Free eBook
Cover Image of Book Green Books Pusthaka Vicharam Oct 2013
Free!!!
Free eBook
Cover Image of Book Green Books Pusthaka Vicharam Sep 2013
Free!!!
Free eBook
Cover Image of Book Karnataka Sangeetha Padam
₹135.00  ₹128.00