Book Name in English : Joohu Kadaltheeram
പാര്‍വ്വതി അവളുടെ ഈ കുസൃതി ഈഅളവറ്റ സൗന്ദര്യം........ഇതൊക്കെ ആസ്വദിക്കാന്‍ തനിക്കീ ജന്മം മതിയാകുമോ അഭയ് തമാശയല്ലിത് ശരിക്കും ഞ്ഞാന്‍ ഒളിഞ്ഞിരുന്ന് കേട്ടതാ. അപ്പോള്‍ വിജയ് അതൊന്നും അറിയില്ല. അഭയ് കാര്യം മുറുകുന്നതിനുമുന്‍പ് പാര്വ്വതിയുടെകാര്യം അവര്ക്കുമുന്പില് അവതരിപ്പിക്കു.
അതിനൊന്നും സമയമായിട്ടില്ലWrite a review on this book!. Write Your Review about ജുഹു കടല്‍തീരം Other InformationThis book has been viewed by users 1133 times