Book Name in English : Povukayano Varikayano
രാഷ്ട്രീയമായ ജീവിതം ആര്‍ജ്ജവത്തോടെ അവതരിപ്പിക്കുന്ന കഥകള്‍. മാനുഷികതയില്‍ അടിയുറച്ച് നിന്ന് സത്യം വിളിച്ചുപറയുന്ന ഇതിലെ കഥകള്‍ ഗ്രാമീണവും തീവ്രവുമായ ജീവിതങ്ങളെ അവതരിപ്പിക്കുന്നു. വെറും കുടുംബപുരാണം, ഒരു സംശയം: പോവുകയാണോ വരികയാണോ, ഐ.പി.എല്‍, &rsquo ; വാടാ , ശരിയാക്കിക്കളയുമെടാ , പോടാ’ , തോന്നലാവാം , നടന്നോ ഇല്ലയോ എന്നാരോട് ചോദിക്കാനാണ് ? , നോഹയുടെ പുതിയ പെട്ടകം, സംഘസംവാദം , ആനന്ദപരവശനാകുന്ന ഈ കേണല്‍ , അച്ചടക്കമുള്ള ഈ സന്ദേശങ്ങള്‍ , കമ്പവലി , മാപ്പ് , തുരങ്കം , ഒരു കുട്ടിക്കഥ , സോറി, ഒരു നാളിലവനുമിങ്ങനെ, ഈ അകത്തളം, നാരോന്ത് , ചിങ്ങം , സ്വയം എന്നീ 19 കഥകള്‍. വി.എസ്.അനില്‍ കുമാറിന്റെ ഏറ്റവും പുതിയ കഥകളുടെ കൂട്ടം.Write a review on this book!. Write Your Review about പോവുകയാണോ വരികയാണോ Other InformationThis book has been viewed by users 878 times