Book Name in English : Aadaam Muthal Anthikristhu Vare
വാഗ്ദത്ത നാട്’ എന്ന ആശയം യഹൂദന്റെ മതവിശ്വാസത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ചു.
അതിനാല്‍ നാലായിരം വര്‍ഷങ്ങള്‍ക്കു ശേഷവും ആ മണ്ണിലെ ചോരച്ചാലുകള്‍ വറ്റുന്നില്ല ...
യേശുക്രിസ്തു ശത്രുവിനെ സ്നേഹിക്കാന്‍ ഉപദേശിച്ചു; സ്നേഹിതര്‍ക്കു വേണ്ടി സ്വയം ബലിയായി മാതൃക കാണിച്ചു.
എന്നാല്‍ ക്രിസ്തുമതത്തിന്റെ യഥാര്‍ത്ഥ ചരിത്രം വാളെടുക്കുന്ന വിശ്വാസിയുടെതാണ് ...
ജൂതന്റെയും, ക്രിസ്ത്യാനിയുടെയും ചരിത്രം വിരോധാഭാസങ്ങളുടെ ഒരു തുടര്‍ക്കഥയാണ്.
ഏതാണ്ടു നാലായിരം ആണ്ടുകള്‍ നീളുന്നതും വിരളമായി മാത്രം ചര്‍ച്ചയ്ക്കു വിധേയമാക്കപ്പെടുന്നതുമായ
ആ ചരിത്രത്തിന്റെ ലളിതമായ ഒരു അവലോകനം സാധാരണ വായനക്കാരനുവേണ്ടി അവതരിപ്പിക്കുന്ന രചന.reviewed by Anonymous
Date Added: Sunday 11 Mar 2018
Great work on the history of Judaism and Christianity. A must read.
Rating: [5 of 5 Stars!]
Write Your Review about ആദാം മുതല്‍ അന്തിക്രിസ്തു വരെ Other InformationThis book has been viewed by users 1772 times