Book Name in English : Aadjeevitham Kathakal Parayumpol
ആടുജീവിതമെന്ന നോവല്‍ പ്രസിദ്ധീകൃതമായതിനുശേഷം സംഭവബഹുലമായ ആറാണ്ടുകളിലേക്ക് തിരിഞ്ഞുനോക്കുന്ന പുസ്തകമാണിത്. ഇത് പ്രസിദ്ധീകരിക്കുന്നതാകട്ടെ നൂറു പതിപ്പുകള്‍ തികയുന്ന ചാരിതാര്‍ത്ഥ്യജനകമായ വേളയിലും . പ്രസാധകനും , എഴുത്തുകാരനും, കൃതിയെ ലോകപ്രശസ്തിയിലേക്കു പിടിച്ചുയര്‍ത്തിയ പരിഭാഷകരും, നിരൂപകരും അണിനിരക്കുന്ന ഒരു പുസ്തകമാണിത് . പ്രസാധനരംഗത്തെ ഒരു നാഴികക്കല്ലായി മാറിയ ആടുജീവിതത്തിന്റെ പിന്നിട്ട നാള്‍വഴികളും ഈ പുസ്തകം ആലേഖനം ചെയ്യുന്നുWrite a review on this book!. Write Your Review about ആടുജീവിതം കഥപറയുമ്പോള്‍ Other InformationThis book has been viewed by users 813 times