Book Name in English : Nikkuvinte Varnatulika
Book for Age 3+
നിക്കുവിന് വര്‍ണ്ണ ചിത്രങ്ങള്‍ വരക്കാന്‍ വലിയ ഇഷ്ടമാണ്. ഒരു ദിവസം പതിവുപോലെ അവന് തന്റെ ചായങ്ങളും ബ്രഷും എടുത്തുകൊണ്ടുവന്ന് വരക്കാന്‍ തുടങ്ങി. അപ്പോള്‍ അതാ സ്വന്തം ചിത്രത്തിലേക്ക് അവന് മറിഞ്ഞു വീഴുന്നു! നിക്കുവിന്റെ ഭാവനാ ലോകത്തിലെ ചിത്രങ്ങളും നിറകൂട്ടിലേക്ക് വായനക്കാരും മറിഞ്ഞു വീഴുന്നു. Write a review on this book!. Write Your Review about നിക്കുവിന്റെ വര്ണ്ണത്തുലിക Other InformationThis book has been viewed by users 666 times